സ്നേഹപൂര്‍വ്വം നിങ്ങളുടെ പ്രിയ ചങ്ങാതി....
ഇവിടെ കുത്തിക്കുറിച്ചു വയ്ക്കുന്നവയെ എന്തു പേരിട്ടു വിളിക്കണം എന്ന് എനിക്കറിയില്ല.
ഇതില്‍ എന്തെങ്കിലുമൊക്കെ എഴുതുവാനുള്ള എന്‍റെ ശ്രമങ്ങളുണ്ട്...
ചില മറക്കാനാവാത്ത അനുഭവങ്ങളുണ്ട്..
.ഒരു പക്ഷേ ഇതു വികല സാഹിത്യമാകുമോ എന്നു പോലും ഞാന്‍ ഭയപ്പെടുന്നു…
ഞാനൊരു നല്ല എഴുത്തുകാരനല്ല;എന്നും ഞാനൊരു കലാസ്വാദകന്‍ മാത്രമാണ്.
എങ്കിലും എന്‍റെ ഒരു ആത്മ സംതൃപ്തിക്കായ് ഞാന്‍ എന്തെങ്കിലുമൊക്കെ കുറിച്ചിടുന്നു വായിച്ചു നോക്കുന്നവര്‍ അഭിപ്രായം രേഖപ്പെടുത്തുമല്ലോ….
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന എല്ലാവര്‍ക്കും നന്ദി.
എന്‍റെ അഭിപ്രായങ്ങളോട് യോജിച്ചവരുണ്ടാകാം, വിയോജിച്ചവരുണ്ടാകാം.
വ്യത്യസ്തമായ അഭിപ്രായങ്ങളാണല്ലോ തീരുമാനങ്ങളിലേക്കു നയിക്കുന്നത്.ഓരോരുത്തര്‍ക്കും മറുപടി നല്‍കാനുള്ള സമയമോ സാവകാശമോ ഇപ്പോഴില്ല;എങ്കിലും എല്ലാ കമന്റുകളും വായിക്കുകയും വായനക്കാരുടെ അഭിപ്രായങ്ങളെ വിലമതിക്കുകയും ചെയ്യുന്നു.
.നിങ്ങളുടെ അഭിപ്രയമാന്നു എന്‍റെ തെറ്റുകള്‍ മനസിലാക്കാന്‍ ഉള്ള വേദി......
എന്നാല്‍ മാത്രമേ എനിക്ക് എന്‍റെ കുറ്റങ്ങള്‍ മനസിലാകു...മാറ്റം അനിവാരിമാന്നു....
എന്ന്
നിങ്ങളുടെ സ്വതം സുമോദ്
No comments:
Post a Comment