
പ്രണയ കവിതകള്‍
നിലാവ്
നിലാവിന്റെ സാന്ദ്രകന്യകേ,നിന്‍റെ
കണ്ണിലെ സ്ഫടികസ്വപ്നംഎന്നെ കുറിച്ചുള്ളതല്ലേ?
ഏതു കണ്ണാടിക്കാവും സഖീനിന്‍റെ
സൌന്ദര്യം പകര്‍ത്തുവാന്‍ഏതു കവിതയ്ക്കാവും
തോഴീഎന്‍റെ പ്രണയം പകരുവാന്‍ .
നിന്‍ ചുണ്ടിലെ മധുരം നുണയുകഎന്‍റെ
ചുണ്ടല്ലാതെ മറ്റെന്താണ്.
നിന്‍റെ പ്രണയത്തിന്‍റെജലകണ്ണാടിയില്എന്നെ
ഞാനൊന്ന് കാണട്ടെ.മടിയില്‍ തലചായ്ച്ച്
ഞാന്‍ നിന്‍മാറിടങ്ങളെ തഴുകീടട്ടെ.
നമ്മുടെ ആദ്യരാത്രികായലിനൊപ്പമായിരിക്കണ,മവിടെ
നക്ഷത്രങ്ങള്‍ ജലശയ്യയിലുറങ്ങുമ്പോള്‍ഈ
കരശയ്യയിലുറക്കാം നിന്നെ.
പ്രണയോപഹാരം.
എന്‍റെ നെഞ്ചില്‍ നീഅധരത്താല്‍അനുരാഗ
ചിത്രംനെയ്യുമ്പോള്‍,എന്‍റെ കരങ്ങള്‍നിന്‍റെ
മുടിനൂലുകളില്‍കൊര്‍ക്കുകയാവും
കിനാവിന്‍റെ മുത്തുകള്‍. എന്‍റെ കണ്ണുകളില്‍കൊളുത്തി
വെച്ചത്കാമാഗ്നിയാണെന്നുതോന്നാമെങ്കിലും
പ്രണയത്തിന്‍റെനിലവിളക്ക് മാത്രമാണത്.ഞാന്‍
പാകിയ വിത്ത്നിന്നില്‍ വളര്ന്നുണ്ടാകുന്നതാണ്നിനക്കു
ഞാന്‍ നല്‍കുന്നഎന്‍റെ ഏറ്റവും വലിയപ്രണയോപഹാരം.
കാമുകി
എനിക്കൊരു കാമുകി ഇല്ലാ കാരണം ഒരു
കാമുകി മാരുടെയും സങ്കല്‍പ്പത്തില്‍ നചഅനില്ല
ഇല്ലാ കമുകിമാരുടെയും
സ്വപ്‌നങ്ങള്‍-ഭംഗികള്‍ നിറഞ്ഞവ,
വര്‍ണങ്ങള്‍ പൊതിഞ്ഞവ,സംഗീതം പതഞ്ഞവ.
നീണ്ട മുടിപ്പിന്നലു കള്‍ക്കിടയിലെ റോസാ ദളം,നാണം
പൂക്കുമധരം, സുറുമയലിയും നയനം,വാക്കിലൊരു ഗാനം,
നോക്കിലൊരു സ്വപ്നം .അല്ലെങ്കില്‍,വിരല്‍ത്തുമ്പില്‍
ചായവും മനസ്സില്‍ കവിതയും പാദങ്ങളില്‍
ചിലങ്ക മണികളും.ഇതൊന്നും എനിയ്ക്കില്ല .
ഒരു കാമുകി യുടെയും
സങ്കല്പത്തില്‍ ഞാനില്ല. എന്റെ
കൂട്ടുകാര്‍ -പഴയ സുഹൃത്തിനെ പുതിയ
കാമുകിആക്കും ബോളും ,പഴയ
കാമുകിയെ പുതിയ സുഹൃത്താക്കുമ്പോഴുംഞാന് ഒറ്റപ്പെടുന്നു. മാറ്റങ്ങളുടെ
അനിവാര്യതയിലേയ്ക്ക് എന്റെ ചൂണ്ടുവിരല്‍
പുറം തിരിഞ്ഞു നില്‍ക്കുന്നു...
ഞാന്‍ അവഹേളിക്കപ്പെടുന്നു...
പരിഹാസ്യ നവുന്നു ....
ഇന്നലെവരെ എനിയ്ക്ക് ഏക ആശ്വാസം,
പ്രതീക്ഷഎന്റെ നുണക്കുഴികള്‍.നുണക്കുഴികളില്‍
സുന്ദരികള്‍ കാലിടറി വീഴാറുണ്ടെന്നും
തട്ടിപ്പിട ഞ്ഞെഴുന്നേറ്റ് പോകാന്‍ ശ്രമിക്കിലുംഅവര്‍
അതിന്റെ അഗാധതയിലേയ്ക്ക്പിന്നെയും
കൂപ്പു കുത്താറുണ്ടെന്നുംഞാനെവിടെയോ,
എവിടെയൊ ക്കെയോ വായിച്ചു. പക്ഷേ, ഇന്നലെ-
ഒരുവളെ ന്നെ ദീര്‍ഘ നേരം നോക്കിഒടുവില്‍
നിരാശയോടെ മൊഴിഞ്ഞു:- "ഈ നുണക്കുഴികള്‍ആ
ദിലീപ് ന്റെ കവിളുകളി ലായിരുന്നു വെങ്കില്‍... !"
thennu thudangi mashe blog ?
ReplyDeletekollam vayichilla ippo xam bussy pinne vayikkam
plz register in jalakam to get more readers